കേരള എസ്എസ്എൽസി പത്താം ഫലം 2020
കേരളത്തിൽ പത്താംക്ലാസ് പരീക്ഷയിൽ 98.82 ശതമാനം കുട്ടികൾ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു.
സെക്കൻഡറി സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് ( എസ് എസ് എൽ സി), ആർട്ട് ഹൈസ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് (എ എച്ച് എസ് സി), ടിഎച്ച് എസ് എൽ സി (ശ്രവണ വൈകല്യമുള്ള ) പരീക്ഷകളുടെ ഫലം ആണ് കേരള പരീക്ഷാഭവനിൽ പ്രഖ്യാപിച്ചത്.
കേരള ബോർഡ് എസ്എസ്എൽസി പത്താം ഫലങ്ങൾ ഇപ്പോൾ ഓൺലൈനിലൂടെ പരിശോധിക്കാം
SSLC Result താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്